malayalam

എന്തിന് പഠിക്കണം

ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, എന്തിനാണ് ഞാൻ പഠിക്കുന്നത് എന്ന ചോദ്യത്തിൽ നിന്നാണ് ആദ്യ ഉത്തരം പിറക്കുന്നത്‌. നിങ്ങളുടെ മേഖല ഏതാണോ അതുമായി ബന്ധപ്പെട്ട കോഴ്സ് വേണം തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന്, മീഡിയയുമായി ബന്ധമുള്ളവരുടെ സംസാര ഭാഷ കൃത്യവും ചുരുക്കി ഉള്ളതും വിഷയമാത്ര പ്രസക്തവും ആവണം, എന്നാൽ ഒരു കൌണ്ടർ സെയിൽസ്മാൻ ദിവസത്തിൽ കൂടുതൽ തവണ ചെയ്യുന്ന കാര്യം പ്രോടക്ടുകൾ എക്സ്പ്ലൈൻ ചെയ്യൽ ആവുമല്ലോ അത് കൊണ്ട് അയാൾക്ക്‌ വേണ്ടത് വാചാലമായി…

ഒരിക്കലും ഒരു വേർഡ്‌ ഒറ്റയ്ക്ക് പഠിക്കാൻ ശ്രമിക്കരുത്

ഒരു  വാക്കിനെ ഉപയോഗിച്ച് ഒരു ചെറിയ സെന്റൻസ് / ഐഡിയ യുണിറ്റ് ഉണ്ടാക്കി നോക്കുക ഉദാഹരണത്തിന് .. നിങ്ങൾ വഴിയിലൂടെ നടക്കുമ്പോൾ ഒരു കാർ കണ്ടു , പിന്നെ അതിനെ കുറിച്ച് എത്ര ഐഡിയ യുണിറ്റ് കൾ നിങ്ങള്ക്ക് പറയാൻ സാധിക്കുമെന്ന് നോക്കുക, CAR HAS FOUR WHEELS, [കാറിനു നാല് വീൽ ഉണ്ട് ] THAT IS A RED CAR [അതൊരു ചുവന്ന കാർ ആണ് ]…

മലയാളത്തിൽ പഠിക്കൂ

വാക്കുകൾ ഓർമിച്ചു വെക്കാൻ ഒരു എളുപ്പ വഴി വേണോ ? നമുക്ക് കൂടുതൽ ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം എടുക്കുക, അതുമായി ബന്ധമുള്ള വാക്കുകളെ ഫൈണ്ട് ചെയ്യുക, വാക്കുകൾ ആയി കഴിഞ്ഞാൽ അവകൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്നത്ര ഐഡിയ യുണിറ്റ് കൾ നിർമിക്കുക ഉദാഹരണത്തിന് , Check this simple topic. I like to eat cream caramel. It is really sweet and tasty. You cannot eat…

Translate »