എന്തിന് പഠിക്കണം

ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം, എന്തിനാണ് ഞാൻ പഠിക്കുന്നത് എന്ന ചോദ്യത്തിൽ നിന്നാണ് ആദ്യ ഉത്തരം പിറക്കുന്നത്‌. നിങ്ങളുടെ മേഖല ഏതാണോ അതുമായി ബന്ധപ്പെട്ട കോഴ്സ് വേണം തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന്, മീഡിയയുമായി ബന്ധമുള്ളവരുടെ സംസാര ഭാഷ കൃത്യവും ചുരുക്കി ഉള്ളതും വിഷയമാത്ര പ്രസക്തവും ആവണം, എന്നാൽ ഒരു കൌണ്ടർ സെയിൽസ്മാൻ ദിവസത്തിൽ കൂടുതൽ തവണ ചെയ്യുന്ന കാര്യം പ്രോടക്ടുകൾ എക്സ്പ്ലൈൻ ചെയ്യൽ ആവുമല്ലോ അത് കൊണ്ട് അയാൾക്ക്‌ വേണ്ടത് വാചാലമായി…

Translate »