ഒരിക്കലും ഒരു വേർഡ്‌ ഒറ്റയ്ക്ക് പഠിക്കാൻ ശ്രമിക്കരുത്

ഒരിക്കലും ഒരു വേർഡ്‌ ഒറ്റയ്ക്ക് പഠിക്കാൻ ശ്രമിക്കരുത്

ഒരു  വാക്കിനെ ഉപയോഗിച്ച് ഒരു ചെറിയ സെന്റൻസ് / ഐഡിയ യുണിറ്റ് ഉണ്ടാക്കി നോക്കുക ഉദാഹരണത്തിന് ..
നിങ്ങൾ വഴിയിലൂടെ നടക്കുമ്പോൾ ഒരു കാർ കണ്ടു , പിന്നെ അതിനെ കുറിച്ച് എത്ര ഐഡിയ യുണിറ്റ് കൾ നിങ്ങള്ക്ക് പറയാൻ സാധിക്കുമെന്ന് നോക്കുക,

CAR HAS FOUR WHEELS, [കാറിനു നാല് വീൽ ഉണ്ട് ]

THAT IS A RED CAR [അതൊരു ചുവന്ന കാർ ആണ് ]

When you start, I believe you can make at least 5 to 6 dialogues about everything you see. Gradually you’ll have the word power to speak out 50-60 dialogues about this same thing.

എനിക്ക് ഉറപ്പുണ്ട് , നിങ്ങൾ ഇങ്ങനെ പരിശീലിച്ചു തുടങ്ങുമ്പോൾ ആദ്യം ഒരു കാര്യത്തെ കുറിച്ച് അന്ജോ ആറോ ഐഡിയയുണിറ്റ് പറയുന്ന നിങ്ങൾ ക്രമേണ അൻപതോ അറുപതോ വാക്കുകൾ പറയാൻ ഉള്ള കപാസിറ്റി നേടും …

Leave a Reply

Translate »